LATEST

6/recent/ticker-posts

Header Ads Widget

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാന് ജയം, ഹൈദരാബാദ് പുറത്ത്

 


ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്. 47 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന്റെ വിജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. 


Post a Comment

0 Comments