എ ആർ നഗർ :പുകയൂർ പൂളക്കൽ ചാലിലകത്ത് നൂറുൽ ഹമീദിന്റെയും കൊളക്കാടൻ ഹസീനയുടെയും മകൻ ഹർഷിൻ ഹനായ് (19) അന്തരിച്ചു. വെളിമുക്ക് ക്രസന്റ് സ്കൂളിൽ പ്ലസ്ടു പഠനം കഴിഞ്ഞ് ഡിഗ്രി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
ഖബറടക്കം രാവിലെ 11 മണിക്ക് പൊറ്റാണിൽ ജുമുഅത്ത് പള്ളിയിൽ വെച്ച്.
സഹോദരങ്ങൾ : ഹനാൻ അബ്ഷാർ (ബിസിനസ്) ഹർഷ ഹമീദ് വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ, വെളിമുക്ക് ക്രസന്റ്റ്ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥിയാണ്



0 Comments