LATEST

6/recent/ticker-posts

Header Ads Widget

വലിയോറ അടക്കാപുര സ്വദേശി ഉണ്ണിയാലുക്കൽ മരക്കാർ ഹാജി (90) നിര്യാതനായി




​വേങ്ങര: വലിയോറ അടക്കാപുര സ്വദേശി ഉണ്ണിയാലുക്കൽ മരക്കാർ ഹാജി (90) നിര്യാതനായി.ഭാര്യ ആയിഷാബിയാണ്.


​മക്കൾ: ഹമീദ് അലി മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, ചേറൂർ പി.പി.ടി.എം.വൈ എച്ച് എസ്), ബഷീർ, ഫൈസൽ, നൗഷാദ് (മൂന്ന് പേരും യു.എ.ഇ), സമീറ, സഹീറ.

​മരുമക്കൾ: മുഹമ്മദ് ഫൈസി (കുന്നുംപുറം), ജദീദ് ഒറ്റകത്ത് (ക്രാച്ചടി), റംല, അമീന ബാനു, ഖദീജ, നസിയ.


​സഹോദരങ്ങൾ: അബ്ദു റഹ്മാൻ (കോഴിക്കോട്), സൈതലവി (കച്ചേരിപ്പടി), ആച്ചുമ്മു, ഖദീജ, നഫീസ, കുഞ്ഞികദിയ. പരേതരായ അവറാൻ കുട്ടി, മുഹമ്മദ് കുട്ടി, പാത്തുമ്മു എന്നിവർ മറ്റുള്ള സഹോദരങ്ങളാണ്.


​മയ്യിത്ത് നമസ്കാരം: മേയ് 27 ബുധനാഴ്ച രാവിലെ 11:00 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും.

Post a Comment

0 Comments