LATEST

6/recent/ticker-posts

Header Ads Widget

പി ജി വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം

 



പി ജി വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ അനിതാ കുമാരി, ഡോ സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലായിരുന്നു നടപടി. പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര്‍ നിരന്തരം അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി.


മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനുമായിരുന്നു വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. അധ്യാപികമാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments