LATEST

6/recent/ticker-posts

Header Ads Widget

ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് വിലക്ക്

 



ഇടുക്കി: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ രാത്രി യാത്രയ്ക്ക് വിലക്ക്. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ മലയോര യാത്ര നിരോധിച്ചു.


ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments