എറണാകുളം: നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെൻ്റിലേറ്ററിൽ ആണ്. ഡോക്ടർമാരുടെ വിദഗ്‌ദ സംഘം പരിശോധന തുടരുകയാണ്.

AR NAGAR LIVE NEWS is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, AR NAGAR LIVE NEWS connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.
0 Comments