LATEST

6/recent/ticker-posts

Header Ads Widget

പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച് പദ്ധതി നടപ്പിൽ വരുത്തിയ യുഡിഎഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് എ ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്ത് മധുരം വിതരണം ചെയ്തു

 



എ ആർ നഗർ | പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച് പദ്ധതി നടപ്പിൽ വരുത്തിയ യുഡിഎഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് എ ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ബസ് യാത്രക്കാർക്കും ടൗണിലും മധുരം വിതരണം ചെയ്തു.


മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു .മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ ,മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളി ശ്ശേരി, മണ്ഡലം ട്രഷറർ മൂസ ഹാജി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്തീൻകുട്ടി മാട്ടറ. സുരേഷ് മമ്പുറം, ഷൈലജ പുനത്തിൽ .ഉബൈദ് വെട്ടിയാടൻ എന്നിവർ സംസാരിച്ചു. അഫ്സൽ ഇവി വാർഡ് മെമ്പർ മാരായ നഫീസ ടീച്ചർ, അസ്‌കർ അലി, റീന ടീച്ചർ, മുൻ മെമ്പർമാരായ ശ്രീജ സുനിൽ, സജിന അൻവർ, വിപിനാ അഖിലേഷ്, അബുബക്കർ പുകയൂർ , സുഹറ പുള്ളി ശ്ശേരി, ബഷീർ പുള്ളിശ്ശേരി, ശങ്കരൻ വലിയപറമ്പ്, ഷാഫി പുകയൂർ, സൈഫു ആസാദ്, അഷ്റഫ് ഇ, ഗോപൻ, സിദ്ധീഖലി എ പി , ഹനീഫ ഇവി , അഷ്റഫ് കെ ടി, ഉസ്മാൻ കെ ടി. സൈതലവി സി, ഷറഫു പി പി, നാസർ, മുഹമ്മദ് പിടി ,ഷമീർ കെ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments