മലപ്പുറം | തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ് നടത്തിയതിൽ പോരായിമയെന്ന് യൂത്ത് കോൺഗ്രസ്. സമാന്തര ഫ്ലാഗ് ഓഫ് ഒരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യുഡിഎഫിന്റെയും കെഎസ്ആർടിസിയുടെയും ഭാഗത്തുനിന്ന് അവഹേളനം ഉണ്ടായതായി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയിൽ വ്യക്തമാക്കി.
എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് പോലും വയ്ക്കാതെ, അവഹേളിക്കുന്ന രീതി. അവഹേളനങ്ങൾ ഉണ്ടായാൽ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലാണ് ഈ പ്രതിഷേധമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.



0 Comments