LATEST

6/recent/ticker-posts

Header Ads Widget

ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; റോഡ് നികുതി കുറച്ചു

 


സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. 10 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിൽ അഞ്ച് ശതമാനമായിരുന്നത് മൂന്ന് ശതമാനമാക്കി കുറച്ചാണ് ബജറ്റ് പ്രഖ്യാപനം. 15 ലക്ഷം മുതൽ 20 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി 8 ശതമാനമായിരുന്നത് 5 ശതമാനമായി കുറച്ചു.


20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതി കുറഞ്ഞു, 40 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് നികുതി കൂട്ടി




കോഴിക്കോട്ട് എം.ടി കൾച്ചറൽ പാർക്ക് സ്ഥാപിക്കും, തൃശൂരിൽ ജോൺസൺ സംഗീത മ്യൂസിയം, സലിം കുമാറിനും ഉമ്പായിക്കും സ്മാരകം.

Post a Comment

0 Comments