LATEST

6/recent/ticker-posts

Header Ads Widget

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു



കോഴിക്കോട്: സമസ്‌ത കേരള ജംഇയത്തുൽ ഉലമയോടുള്ള തന്റെ അ ഗാധമായ നന്ദിയും കടപ്പാടും അറിയിക്കാൻ കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിൽ നേരിട്ടെത്തി അബ്ദുൽ റഹീം. രാവിലെ പത്ത് മണിയോടെയാണ് സമസ്ത കാര്യാലയത്തിൽ അബ്ദുൽ റഹീം എത്തിയത്.


സഊദി ജയിലിൽ നിന്ന് മോചിതനായി വീട്ടിലെത്തിയ ശേഷമുള്ള റഹീമിന്റെ ആദ്യ യാത്രയായിരുന്നു ഇത്. തന്റെ മോചനത്തിന് വേണ്ടി പ്രാർഥിച്ചതിനും മറ്റു സഹായ സഹകരണങ്ങൾ ചെയ്തതിനും സമസ്തയിലെ എല്ലാ നേതാക്കളോടുമുള്ള നന്ദിയും അബ്ദുൽ റഹീം അറിയിച്ചു.

Post a Comment

0 Comments