LATEST

6/recent/ticker-posts

Header Ads Widget

ഓപ്പറേഷൻ തൂഫാൻ : 2.47 ഗ്രാം MDMA യുമായി എ ആർ നഗർ സ്വദേശിപിടിയിൽ

 


തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊളപ്പുറം, അത്താണി എന്ന സ്ഥലത്ത് വെച്ച് നിരോധിത രാസ ലഹരി വസ്തുവായ 2.47 ഗ്രാം MDMA യുമായി കൊളപ്പുറം എ ആർ നഗർ സ്വദേശി കരിങ്കപ്പാടി സുനിൽകുമാർ എന്നയാളെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകത അന്വേഷണ സംഘവും തിരൂരങ്ങാടി പോലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി.

Post a Comment

0 Comments