LATEST

6/recent/ticker-posts

Header Ads Widget

ലോകകപ്പിനെത്തുന്ന ഇറാൻ ടീമിന് മുന്നിൽ നിബന്ധനകൾ വെച്ച് യു.എസ്




ലോകകപ്പിനെത്തുന്ന ഇറാൻ ടീമിന് മുന്നിൽ നിബന്ധനകൾ വെച്ച് യു.എസ്. മത്സരത്തിനായി യുഎസിലേക്ക് വന്നാൽ അന്ന് തന്നെ മടങ്ങണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ലോസ് ഏഞ്ചലസിലും സിയാറ്റിലിലുമാണ് ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇറാൻ ടീമിലെ താരങ്ങൾക്ക് വിസ ലഭിച്ചെങ്കിലും 15 സ്റ്റാഫ് അംഗങ്ങൾക്ക് വിസ നിഷേധിച്ചു.

Post a Comment

0 Comments