LATEST

6/recent/ticker-posts

Header Ads Widget

കൊടിഞ്ഞി സ്വദേശി പനക്കൽ ബീരാൻ കുട്ടി ഹാജി നിര്യാതനായി



കൊടിഞ്ഞി: കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് റോഡ് സ്വദേശി പനക്കൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു.

 

പരേതനായ പനക്കൽ കുഞ്ഞിപോക്കർ ഹാജിയുടെ മകനാണ്.

​ഹനീഫ, അയ്യൂബ്, ജാഫർ എന്നിവർ മക്കളാണ്.


​മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11:30-ന് കൊടിഞ്ഞി പള്ളിയിൽ വെച്ച് നടക്കും.

Post a Comment

0 Comments