താനൂർ: താനൂർ നടക്കാവിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ച് അപകടം ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. അപകടത്തിൽ കാളാട് സ്വദേശിയായ ആക്കകുഴി ഇക്ബാൽ (60) മരിച്ചു. കൂടെയുണ്ടായിരുന്ന ഷാഹിന (29), റഷാ ഫാത്തിമ (9), ഓസിൽ (ഒന്നര വയസ്) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



0 Comments