തിരുവനന്തപുരം: തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്‌പീക്കറാണ് ഷാനിമോൾ ഉസ്മാൻ. സഭയിൽ നടന്ന ശക്തമായ മത്സരത്തിനൊടുവിലാണ് അവർ ഈ ചരിത്രവിജയം സ്വന്തമാക്കിയത്. ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, 39 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിത കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു.
നടന്ന വോട്ടെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ, ഇടതുമുന്നണി സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് നേടാനായത്. സഭയിലെ 4 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നപ്പോൾ, കീഴ്വഴക്കം അനുസരിച്ച് സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല.
ഷാനിമോൾ ഉസ്‌മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. ഇടതുസ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേർ വോട്ട് ചെയ്ത്‌തില്ല. വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നപ്പോൾ, കീഴ്വഴക്കം അനുസരിച്ച് സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല.
ഷാനിമോൾ ഉസ്‌മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. ഇടതുസ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേർ വോട്ട് ചെയ്‌തില്ല. വോട്ടെടുപ്പിൽ നിന്ന് ബിജെപി എംഎൽഎമാർ വിട്ടുനിന്നു. സ്‌പീക്കറും വോട്ട് ചെയ്തില്ല. ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നപ്പോൾ, കീഴ്വഴക്കം അനുസരിച്ച് സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല.



0 Comments