LATEST

6/recent/ticker-posts

Header Ads Widget

ഇടതു സർക്കാർ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരും: മുഖ്യമന്ത്രി



തിരുവനന്തപുരം: കേരളത്തിൽ നിർധനർക്കു വീടുകൾ നിർമിക്കുന്നതിന് ഇടതു സർക്കാർ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരുമെന്നു മുഖ്യമന്ത്രി വി ഡി സതീശൻ.


ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ബജറ്റിൽ മത്സ്യത്തൊഴിലാളികളെ ലൈഫിൽ നിന്ന് മാറ്റി പകരം പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്.


വിഴിഞ്ഞത്ത് ഉൾപ്പെടെ പ്രദേശിക മൽസ്യ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഷീ സ്‌കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

Post a Comment

0 Comments