LATEST

6/recent/ticker-posts

Header Ads Widget

വേങ്ങര മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരണപ്പെട്ടു

 




വേങ്ങര: മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വേങ്ങര അടക്കാപ്പുര സ്വദേശി ചെള്ളി സജീർ പാറമ്മൽ ആണ് മരണപ്പെട്ടത്.


​അപകടത്തിൽ പരിക്കേറ്റ സജീറിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments