എ ആർ നഗർ | വി കെ പടിയിൽ MDMA വേട്ട, തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വികെ പടിയിൽ നിന്നാണ് ഇന്നലെ രാത്രി MDMA തിരൂരങ്ങാടി പോലീസ് പിടികൂടിയത്.
രണ്ട് പേരിൽ നിന്നായി 0.81 gm MDMA പിടികൂടിയത്.
1. ഇർഷാദ്,29/26,s/o ഇസ്മയിൽ, വലിയപറമ്പിൽ ഹൗസ്,കൊടകല്ല്,കുറ്റൂർനോർത്ത് po,
2. മുൻസിൽ pt ,s/o റഹീം,KK ഹൗസ്,റഹിമാൻ ബസാർ, കൊളത്തറ po , കോഴിക്കോട്
#OperationToofan #DrugCase #tirurangadi #arnagar #vkpadi #PoliceArrest #police



0 Comments