LATEST

6/recent/ticker-posts

Header Ads Widget

ഖുർആൻ മന:പാഠമാക്കി നാടിന് അഭിമാനമായ മുഹമ്മദ് ശമ്മാസിനെ ആദരിച്ചു

 



എ ആർ നഗർ | വിശുദ്ധ ഖുർആൻ മന:പാഠമാക്കി നാടിന് അഭിമാനമായ കുറ്റൂർ നോർത്തിലെ മുഹമ്മദ് ശമ്മാസിനെ 

അൽഹുദാ മാനേജിംഗ് കമ്മിറ്റി ആദരിച്ചു.

അൽഹുദാ കാമ്പസിൽ നടന്ന ചടങ്ങിൽ ഊക്കത്ത് മഹല്ല് മുദരിസ് ഉസ്താദ് സി കെ മുഹമ്മദ് ശാഫി ഫൈസി ഉപഹാരം നൽകി.


മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ അരീക്കൻ മുഹമ്മദ് കുട്ടി, പള്ളിയാളി മുഹമ്മദലി ഹാജി, എ പി അബ്ദുൽ കരീം മുസ്ല്യാർ, സത്താർ കുറ്റൂർ, അരീക്കൻ അബ്ദുള്ളക്കുട്ടി, കെ എം കുഞ്ഞാലൻ, അബ്ദുൽ ലത്വീഫ് ജീസാൻ,  ജംഷീർ ഫൈസി, അൻവർ സ്വാദിഖ് വാഫി, കെ എം റിയാസ്, സഈദ് കരിമ്പനക്കൽ, ഈസ ആലുങ്ങൽ, മുഹമ്മദ് ശരീഫ് എം പി, പി വി മുനീർ, മുഹമ്മദലി ആലുങ്ങൽ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments