യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി ചെമ്മാട് - കൊണ്ടോട്ടി റൂട്ടിൽ മമ്പുറം വഴി പുതിയ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുന്നു. ഈ റൂട്ടിലെ യാത്രാക്ലേശത്തിന് പുതിയ സർവീസ് വലിയ ആശ്വാസമാകും.
ചെമ്മാട് നിന്നാരംഭിച്ച് മമ്പുറം, വി.കെ. പടി, *പുകയൂർ*, കാടപ്പടി, വലക്കണ്ടി, കുമ്മിണിപ്പറമ്പ് വഴി ബസ് കൊണ്ടോട്ടിയിലെത്തും.
വിദ്യാർത്ഥികൾക്കും നിത്യേന യാത്ര ചെയ്യുന്ന ജീവനക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ റൂട്ടിലൂടെയുള്ള സർവീസ് പ്രദേശവാസികൾക്ക് വലിയ രീതിയിൽ യാത്രാസൗകര്യം വർധിപ്പിക്കും.
#busservice #chemmad #mampuram #PUKAYOOR #kondotty



0 Comments