LATEST

6/recent/ticker-posts

Header Ads Widget

Kerala Budget 2026 ; സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ ‘മകൾക്കൊപ്പം’ പുതിയ പദ്ധതി പ്രഖ്യാപിച്ചു

 



‌‌കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് സീറോ ടോളറൻസ്. കുട്ടികൾക്ക് എതിരായ അതിക്രമം അറിയിക്കാൻ രഹസ്യ സ്വഭാവമുള്ള പോർട്ടൽ സജ്ജീകരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി കൂടുതൽ സ്ത്രീകളെ നിയമിക്കുമെന്നും ബജറ്റ്. കുട്ടികളെ അപമാനിക്കുന്നവർക്കെതിരെ അതിശക്തമായ നിയമ നടപടികൾ കൈക്കൊള്ളും.

Post a Comment

0 Comments