LATEST

6/recent/ticker-posts

Header Ads Widget

മെസിക്ക് ഹാട്രിക്ക്; ലോകകപ്പ് ഗോളുകളില്‍ ക്ലോസെയ്‌ക്കൊപ്പം

 



ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി ഫുട്‌ബോള്‍ പ്രേമികളുടെ മനസ് നിറച്ച് മിശിഹ. 17,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള മിറോസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമെത്തി മെസി.

Post a Comment

0 Comments