LATEST

6/recent/ticker-posts

Header Ads Widget

അരലക്ഷങ്ങൾ കടന്ന് ആറ് മണ്ഡലങ്ങൾ; മലപ്പുറം ജില്ലയിൽ യു.ഡി.എഫ് പടയോട്ടം

 


മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി 85,074 വോട്ടുകളുടെ സർവ്വകാല റെക്കോർഡ് ലീഡുമായി ബഹുദൂരം മുന്നിൽ..

*നിലവിലെ ഫലങ്ങൾ ഇങ്ങനെ:*

*▪️മലപ്പുറം:* പി.കെ. കുഞ്ഞാലിക്കുട്ടി - 85,074

*▪️തിരൂരങ്ങാടി:* പി.എം.എ. സമീർ - 63,387

*▪️മഞ്ചേരി:* അഡ്വ. എം. റഹ്മത്തുള്ള - 57,887 (വിജയിച്ചു) ✅

*▪️കൊണ്ടോട്ടി:* ടി.പി. അഷ്റഫ് അലി - 55,366 (വിജയിച്ചു) ✅

*▪️നിലമ്പൂർ:* ആര്യാടൻ ഷൗക്കത്ത് - 54,851 (വിജയിച്ചു) ✅

*▪️വള്ളിക്കുന്ന്:* ടി.വി. ഇബ്രാഹിം - 51,289 (വിജയിച്ചു) ✅

*▪️കോട്ടക്കൽ:* പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ - 49,340

*▪️വണ്ടൂർ:* എ.പി. അനിൽ കുമാർ - 47,939 (വിജയിച്ചു) ✅

*▪️മങ്കട:* മഞ്ഞളാംകുഴി അലി - 45,609 (വിജയിച്ചു) ✅

*▪️ഏറനാട്:* പി.കെ. ബഷീർ - 41,289 (വിജയിച്ചു) ✅

*▪️പെരിന്തൽമണ്ണ:* നജീബ് കാന്തപുരം - 32,431 (വിജയിച്ചു) ✅

*▪️വേങ്ങര:* കെ. എം. ഷാജി - 30,325 (വിജയിച്ചു) ✅

*▪️താനൂർ:* പി.കെ. നവാസ് - 27,131 (വിജയിച്ചു) ✅

*▪️തിരൂർ:* കുറുക്കോളി മൊയ്തീൻ - 23,724

*▪️തവനൂർ:* വി.എസ്. ജോയ് - 14,647 (വിജയിച്ചു) ✅

*▪️പൊന്നാനി:* എ.പി. നൗഷാദ് അലി - 13,267 (വിജയിച്ചു) ✅

Post a Comment

0 Comments