LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറം ജില്ലയിലെ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് നില

 


*വേങ്ങര*


- കെ.എം. ഷാജി (മുസ്ലിം ലീഗ്)- 95863

ഭൂരിപക്ഷം- 30325

- സബാഹ് കുണ്ടുപുഴക്കല്‍ (സ്വതന്ത്രന്‍)- 65538

- ജയകൃഷ്ണന്‍ വി.എന്‍ (ബി.ജെ.പി)- 6126

- അബ്ദുള്‍ റഫീഖ് ചെമ്പന്‍ (സ്വതന്ത്രന്‍)- 1145

- കെ.എം. ഷാജി ഷൈമാലയം (സ്വതന്ത്രന്‍)- 305

- യു.പി. ഷാജി (സ്വതന്ത്രന്‍)- 141

- നോട്ട- 1171


*കൊണ്ടോട്ടി*


1. ടി.പി. അഷ്‌റഫലി (മുസ്ലിംലീഗ്) - 114997 (56017 ഭൂരിപക്ഷം )

2. ഡോ. പി. ജിജി (സി.പി.ഐ.എം) - 58980

3. പി. സുബ്രഹ്‌മണ്യന്‍ (ബി.ജെ.പി) - 13994

4. അബ്ദുള്‍ ഖാദര്‍ ബിച്ചാവ (എസ്.ഡി.പി.ഐ) - 2231

5. കീരന്‍ എന്‍ കെ (ബി എസ് പി ) 441

. നോട്ട - 982


*ഏറനാട്*


- പി.കെ ബഷീര്‍ (മുസ്ലിം ലീഗ്)- 98547

ഭൂരിപക്ഷം- 41289

- അഡ്വ. ഷഫീര്‍ കിഴിശ്ശേരി (സിപിഐ)- 57258

- അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി ) 8728

 ചെമ്മല യൂസഫലി - (എസ്ഡിപിഐ)- 2530

- കൃഷ്ണന്‍ തച്ചണ്ണ(ബി.എസ്.പി)- 467

- മുജീബ് റഹ്‌മാന്‍ (സ്വതന്ത്രന്‍) - 166

- നോട്ട- 985


*നിലമ്പൂര്‍*


1. ആര്യാടന്‍ ഷൗക്കത്ത് (കോണ്‍ഗ്രസ്) -113586 ( 54851) 

2. യു. ഷറഫലി (സ്വതന്ത്രന്‍) - 58735

3. ഗിരീഷ് മേക്കാട്ട് - (ബി.ഡി.ജെ.എസ്) - 12660

4. ജയ്സല്‍ മാളിയേക്കല്‍ (ആം ആദ്മി പാര്‍ട്ടി) - 1942

5. നോട്ട - 2672


*വണ്ടൂര്‍*


1. എ.പി. അനില്‍ കുമാര്‍ (കോണ്‍ഗ്രസ്) - 121074 (47939)

2. ഡോ. കെ.കെ. ദാമോദരന്‍ (സി.പി.ഐ.എം) - 73135

3. കുമാര ദാസ് (സ്വതന്ത്രന്‍) - 6018 

4. അനില്‍ കുമാര്‍ s/o കുട്ടന്‍ (സ്വതന്ത്രന്‍) - 1267

5. നോട്ട - 1674


*മഞ്ചേരി*


- അഡ്വ. എം. റഹ്‌മത്തുള്ള (മുസ്ലിം ലീഗ്)- 113622

ഭൂരിപക്ഷം - 57887

- വി.എം മുസ്തഫ (എല്‍.ഡി.എഫ് സ്വതന്ത്രന്‍) - 55735

- പത്മശ്രീ അജിത്ത് (ബിജെപി ) 13423

 അഡ്വ. പി.പി.എ സഗീര്‍ (ആം ആദ്മി പാര്‍ട്ടി) - 2222

- ബിപിന്‍ ബെന്‍സണ്‍ ജോസഫ് (സ്വതന്ത്രന്‍)- 1698

- നോട്ട- 3319


*പെരിന്തല്‍മണ്ണ*


- നജീബ് കാന്തപുരം (മുസ്ലിംലീഗ്) - 104888 ( ഭൂരിപക്ഷം 32341 )

 വി.പി. മുഹമ്മദ് ഹനീഫ (സി.പി.ഐ.എം) - 72457

- അഡ്വ. കെ.പി. ബാബുരാജ് (ബി.ജെ.പി) - 7240

- അബ്ദുള്‍ നജീബ് s/o മുഹമ്മദ് (സ്വതന്ത്രന്‍) - 239

- അബ്ദുള്‍ നജീബ് s/o വീരാപ്പു (സ്വതന്ത്രന്‍) - 54

- നജീബ് (സ്വതന്ത്രന്‍) - 113

- മുഹമ്മദ് ഹനീഫ പി s/o അലവി (സ്വതന്ത്രന്‍) - 228

- ഹനീഫ (സ്വതന്ത്രന്‍) - 205

- നോട്ട - 664


*മങ്കട*


- മഞ്ഞളാംകുഴി അലി (ഐ. യു. എം. എല്‍ ) 110692

ഭൂരിപക്ഷം - 45609

- കുന്നത്ത് മുഹമ്മദ് s/o അലി ഹാജി ( സ്വതന്ത്രന്‍) - 65083

- ലിജോയ് മാഷ് (ബി. ജെ. പി) - 9933

- മുഹമ്മദ് കുന്നത്ത് s/o മൊയ്ദീന്‍ (സ്വതന്ത്രന്‍) - 663

 - നോട്ട - 1315


*മലപ്പുറം*


- പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) - 131632 ( ഭൂരിപക്ഷം 85327 )

 കെ.ടി മുജീബ് റഹ്‌മാന്‍ (എന്‍.സി.പി-ശരത്ചന്ദ്ര പവാര്‍) - 46305 

- അശ്വതി ഗുപ്തകുമാര്‍ (ബി.ജെ.പി) - 9127

- അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) - 5124

- അബൂബക്കര്‍ (ബക്കര്‍ കുണ്ടുപുഴക്കല്‍) (ആം ആദ്മി പാര്‍ട്ടി) - 2060

- അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഒ.പി.കെ (സ്വതന്ത്രന്‍) - 712

- അബ്ദുല്‍സലാം കെ.പി (സ്വതന്ത്രന്‍) - 315

- ശ്രീധരന്‍ (സ്വതന്ത്രന്‍) - 231

- നോട്ട - 1379


*വള്ളിക്കുന്ന്*


- ടി.വി. ഇബ്രാഹിം (മുസ്ലിം ലീഗ്)- 100718 (51289)

  അഡ്വ. മുസ്തഫ (സ്വതന്ത്രന്‍) - 49429

- പ്രേം കുമാര്‍ (പ്രേമന്‍ മാസ്റ്റര്‍) (ബിജെപി)- 23283

- മുഹമ്മദ് മുസ്തഫ പാമങ്ങാടന്‍ (സ്വതന്ത്രന്‍) - 3698

- അബ്ദുള്‍ അസീസ് കടലുണ്ടി (ആം ആദ്മി പാര്‍ട്ടി) - 1575

- മുഹമ്മദ് അസ്ലം വി.പി - (സ്വതന്ത്രന്‍) - 1058

- നോട്ട -1261


*തിരൂരങ്ങാടി*


- പി.എം.എ സമീര്‍ (മുസ്ലിംലീഗ്)- 111869

ഭൂരിപക്ഷം-63387 

- അജിത് കൊളാടി (സി.പി.ഐ)- 48482

- റിജു സി രാഘവ് (ബി.ജെപി)- 11497

- ഹമീദ് വി (എസ്.ഡി.പി.ഐ)- 2650

- മൂസ ജാറത്തിങ്ങല്‍ (ആം ആദ്മി പാര്‍ട്ടി)- 843

 - നോട്ട - 873


*താനൂര്‍*


- പി.കെ നവാസ് (മുസ്ലിം ലീഗ്) - 91992 

       ഭൂരിപക്ഷം - (27131)

 മുഹമ്മദ് സമീര്‍ ടി തിരുത്തിയില്‍ ഹൗസ് (സ്വതന്ത്രന്‍) - 64861

- ദീപ പുഴക്കല്‍ (ബി.ജെ.പി) - 13642

- പി.പി നവാസ് s/o കുഞ്ഞിമുഹമ്മദ് (സ്വതന്ത്രന്‍) - 502

- സമീര്‍ ടി (സ്വതന്ത്രന്‍) - 373

- മുഹമ്മദ് സമീര്‍ നറുങ്ങല്‍ പറമ്പില്‍ ഹൗസ് (സ്വതന്ത്രന്‍) - 365

- നോട്ട - 589

 

*തിരൂര്‍*


- കുറുക്കോളി മൊയ്തീന്‍ (മുസ്ലിംലീഗ്) - 106108

        ഭൂരിപക്ഷം - 24137

- വി. അബ്ദുറഹിമാന്‍ (സി.പി.ഐ.എം) - 81971

- കെ. നാരായണന്‍ മാസ്റ്റര്‍ (ബി.ജെ.പി) - 8634

- കബീര്‍ എന്ന ഷമീര്‍ കുറ്റൂര്‍ (ആം ആദ്മി പാര്‍ട്ടി) - 340

- മൊയ്തീന്‍ കൂമുള്ളി പറമ്പില്‍ (സ്വതന്ത്രന്‍) - 312

- ഡോ. എസ്. അലീന (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ്) - 224

- അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍)- 130

- സിയാദ് കൂടിയത്ത് (സോഷ്യലിസ്റ്റ് പാര്‍ട്ടി-ഇന്ത്യ) - 125

- അബ്ദുറഹിമാന്‍ s/o കുഞ്ഞാവ (സ്വന്തന്ത്രന്‍) - 57

- നോട്ട - 608


*കോട്ടക്കല്‍* 


- പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ (ഐ.യു.എം.എല്‍ ) 118111

       ഭൂരിപക്ഷം - 62638

- പ്രീതി കൊഞ്ചത്ത് ( സി. പി. ഐ (എം) ) 55473

 സുബ്രഹ്‌മണ്യന്‍ സി (ബി. ഡി.ജെ.എസ് ) 10558

  അഡ്വ: അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ ) 4557

 പ്രീതി കെ.പി ( സ്വതന്ത്ര ) 674

 മുഹമ്മദ് റാഫി (സ്വാതന്ത്രന്‍) - 545

- നോട്ട - 1293


*തവനൂര്‍*


- വി.എസ് ജോയ് (കോണ്‍ഗ്രസ് )79661 ഭൂരിപക്ഷം -(14647)

 ഡോ. കെ. ടി ജലീല്‍ ( സ്വതന്ത്രന്‍)- 65014

- രവി തേലത്ത് (ബി. ജെ. പി)-16039

- അബ്ദുല്‍ ജലീല്‍ s/o ഖദീജ ( എസ്.ഡി.പി.ഐ)-2021

- അബ്ദുല്‍ ജലീല്‍ കെ.ടി s/o മൊയ്തീന്‍ കെ.ടി ( സ്വതന്ത്രന്‍ )349

 നോട്ട - 802


*പൊന്നാനി*


- കെ.പി നൗഷാദ് അലി ( കോണ്‍ഗ്രസ്) -80674 ഭൂരിപക്ഷം - 13267 

    - അഡ്വ. എം.കെ സക്കീര്‍ ( എല്‍.ഡി.എഫ്) - 67407

- മനീഷ് ജനകീയം ( ബി.ഡി.ജെ.എസ് ) 10210

 അന്‍വര്‍ പഴഞ്ഞി ( എസ്.ഡി.പി.ഐ ) 1971

  നൗഷാദലി ( സ്വതന്ത്രന്‍)-324

- സക്കീര്‍ s/o മുഹമ്മദ് ( സ്വതന്ത്രന്‍) -279

- സഗീര്‍ എം. കെ( സ്വതന്ത്രന്‍) -197

- സക്കീര്‍ s/o ഇല്യാസ് ( സ്വതന്ത്രന്‍) -149 

- നോട്ട -762


#malappuram #UDF #MuslimLeague #KeralaElection #trendingnow

Post a Comment

0 Comments