LATEST

6/recent/ticker-posts

Header Ads Widget

വീണ്ടും അകൗണ്ട് തുറന്ന് ബിജെപി : ചാത്തന്നൂരിൽ ബി. ബി ഗോപകുമാർ വിജയിച്ചു

 



കൊല്ലം :കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു 400 2 വോട്ടുകൾക്കാണ് വിജയം. ഇതോടെ കേരള നിയമസഭയിൽ ബി.ജെ.പി വീണ്ടും അ അ കൗണ്ട് തുറന്നു സിപിഐയിലെ ആർരാജേന്ദ്രനെയാണ് തോൽപ്പിച്ചത് നേമത്തും ബിജെപി ലീഡ് ചെയ്‌തു വരികയാണ്. വീണ്ടും നിയമസഭയിൽ അക്കൗണ്ട് തുറന്നിരിക്കയാണ് ബി.ജെ.പി

Post a Comment

0 Comments