LATEST

6/recent/ticker-posts

Header Ads Widget

ചങ്കുവെട്ടി റെസ്റ്റ് ഹൗസിന് ആധുനിക കെട്ടിടമൊരുങ്ങുന്നു

 


കോട്ടക്കൽ:  ചങ്കുവെട്ടി റസ്റ്റ്ഹൗസിന് ആധുനിക രീതിയി ലുള്ള കെട്ടിടമൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ നടന്ന യോഗത്തിൽ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുമെ ന്ന പ്രഖ്യാപനം നടത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നട ക്കം നിരവധി പേർ ചികിത്സ ക്കെത്തുന്ന രാജ്യാന്തര പ്രശ സ്തമായ കോട്ടക്കൽ പങ്കുവെ ട്ടിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ആധുനിക രീതിയിലും കൂടുതൽ സൗകര്യപ്രദമായ രീ തിയിലും നവീകരിക്കണമെന്ന ആവശ്യം കോട്ടക്കലിൽ പൊ തുമരാമത്ത് വകുപ്പ് മന്ത്രി പി. കെ ബഷീറിന്റെ നേതൃത്വത്തി ൽ നടന്ന യോഗത്തിൽ ആബി ദ് ഹുസൈൻ തങ്ങൾ എം.എ ൽ.എ അവതരിപ്പിച്ചിരുന്നു. ചങ്കുവെട്ടി റസ്റ്റ് ഹൗസിന് മൂ ന്ന് നിലകളിലായി 2470 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാ ണ് പുതിയ കെട്ടിടം നിർമ്മി ക്കാനുദ്ദേശിക്കുന്നത്. 15 ഡബി ൾ റൂം, 6 ഡീലക്‌സ് റൂം, തുട ങ്ങി 35 ഓളം റൂമുകൾ, കഫ്റ്റീ രിയ, ഡൈനിംഗ് ഹാൾ, മീറ്റിം ഗ് ഹാൾ, ജീവനക്കാർക്കും ഐ.ടി രംഗത്തും ബിസിനസ് മേഖലയിലുള്ള വർക്കും ഉപ യോഗപ്പെടുത്താവുന്ന വിധ ത്തിലുള്ള വീഡിയോ കോൺ ഫറൻസ് സംവിധാനം ഉൾപ്പെ ടെയുള്ള വർക്കിംഗ് സ്പേസ്, കിച്ചൺ തുടങ്ങിയ സംവിധാ നങ്ങളോടെയാണ് റസ്റ്റ് ഹൗ സിന് പുതിയ കെട്ടിടം നിർമ്മി ക്കുന്നത്.

പദ്ധതിക്കായുള്ള ഡിസൈ നും എസ്റ്റിമേറ്റ് തയാറായികൊ ണ്ടിരിക്കുകയാണെന്നും എട്ട് മാസം കൊണ്ട് പ്രവൃത്തി ആരം ഭിക്കാനാകുമെന്നും മന്ത്രി പറ ഞ്ഞു. 20 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

Post a Comment

0 Comments