എ ആർ നഗർ | അബ്ദു റഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണം വിപണന മേള ഓഗസ്റ്റ് 18 മുതൽ 20 വരെ വാർഡ് 19 കൊളപ്പുറത്ത് വെച്ച് നടക്കുന്നു. മേളയുടെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലൈല പുല്ലൂണ്ണി നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻറ് മുസ്തഫ പുള്ളിശ്ശേരി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജാബിർ ചുക്കാൻ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി റസീന പാരിപ്പറമ്പൻ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റീന ടീച്ചർ,
ബ്ലോക്ക് മെമ്പർ റഷീദ്, മറ്റു വാർഡ് മെമ്പർ മാരായ അബ്ദുൽ റഷീദ് കൊണ്ടാണത്, ഉസ്മാൻ പി കെ, മുഹമ്മദ് കുട്ടി കെ സി, അഖിലേഷ് പി, അസ്കർ അലി പി പി, ഉമ്മുഹബീബ കളത്തിങ്ങൽ, ഷാദിയാ സി, വേലായുധൻ ചെമ്പയിൽ, അൻവർ ഷാൻ, ജസീന പി പി, ചെയർ പേഴ്സൺ ശ്രീമതി ഷെറീന സി, വൈസ് ചെയർപേഴ്സൺ ശ്രീമതി വിപിനാ അഖിലേഷ്, സിഡിഎസ് മെമ്പർമാരായ സുൽഫത്ത്, ഷീജ, ഹനൂജ, സജ്ന,
അക്കൗണ്ടൻ്റ് ഷൈജി,
MEC അഞ്ജു , സംരംഭകർ, ആർപി മാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



0 Comments