LATEST

6/recent/ticker-posts

Header Ads Widget

പ്രമുഖ വ്ലോഗറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ സ്വാലിഹ് വളാഞ്ചേരി അല്പം മുൻപ് മരണപ്പെട്ടു

 



എടയൂർ: പ്രമുഖ വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സ്വാലിഹ് വളാഞ്ചേരി ഓർമ്മയായി. എടയൂർ സി.കെ പാറ സ്വദേശിയായ സ്വാലിഹ് തൻ്റെ വൈകല്യങ്ങളെ അതിജീവിച്ച്  മുന്നോട്ട് പോകുന്നതിനിടിയിലാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങുന്നത്.


രണ്ട് ദിവസം മുൻപ്  പനിയെ തുടർന്ന് വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് വീട്ടിലെത്തിയ സ്വാലിഹിന് ശനിയാഴ്ച രാവിലെ വീണ്ടും  അസ്വസ്ഥത അനുഭവപെടുകയും ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഖബറടക്കം സി.കെ.പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


#

Post a Comment

0 Comments