ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് ഹൈക്കമാൻഡ് വീണ്ടും നീട്ടിവെച്ചു.
ഇന്ന് ദില്ലിയിൽ നടന്ന നിർണായക കൂടിക്കാഴ്ചകൾക്ക് ശേഷം വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ചില സാങ്കേതിക വശങ്ങളും പ്രാദേശിക സമവാക്യങ്ങളും കൂടി പരിഗണിക്കേണ്ടതിനാൽ തീരുമാനം നാളത്തേക്ക് മാറ്റുകയായിരുന്നു.



0 Comments