LATEST

6/recent/ticker-posts

Header Ads Widget

പതങ്കയത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

 


കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി കൊലത്തറ നാസറിന്റെ മകൻ ഷബീൽ 17 വയസ്സ് ആണ് മരണപെട്ടത്. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റു നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

0 Comments