LATEST

6/recent/ticker-posts

Header Ads Widget

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി തപാൽ വോട്ടുകളിൽ ലീഡെടുത്ത് യു.ഡി.എഫ്

 



കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പുറത്തുവന്നപ്പോൾ ആദ്യഫലസൂചനകൾ മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി തപാൽ വോട്ടുകളിൽ ലീഡെടുത്ത് യു.ഡി.എഫ്.


സാധാരണ എൽ.ഡി.എഫ് മേധാവിത്വം പുലർത്തുന്ന ആദ്യ സമയങ്ങളിൽ തന്നെ ഇത്തവണ ലീഡെടുത്തത് യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഫലസൂചനകൾ പുറത്തുവന്ന 137 മണ്ഡലങ്ങളിൽ 70 ഇടങ്ങളിൽ യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. 63 ഇടങ്ങളിൽ എൽ.ഡി.എഫും നാലിടങ്ങളിൽ എൻ.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.

Post a Comment

0 Comments