തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ മണിക്കൂറിലെ ഫലം യു.ഡി.എഫ് തരംഗത്തിന്‍റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. യു.ഡി.എഫ് കേവല ഭൂരിപക്ഷവും കടന്ന് 90 സീറ്റുകളിൽ മുന്നിലാണ്. എൽ.ഡി.എഫ് 45 സീറ്റുകളിലും എൻ.ഡി.എ അഞ്ചു സീറ്റുകളിലും ലീഡ് ചെയ്യുന്നു. യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലാണ്. എൽ.ഡി.എഫ് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്‍റെ സൂചനയാണിത് . പോസ്റ്റൽ ബാലറ്റുകൾക്കു പിന്നാലെയാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണി തുടങ്…

0 Comments