LATEST

6/recent/ticker-posts

Header Ads Widget

ബിജെപി മലപ്പുറം സെൻട്രൽ ജില്ല സോഷ്യൽ മീഡിയ കൺവീനർ തൊട്ടിയിൽ ബൈജു അന്തരിച്ചു.



വേങ്ങര : ചേറൂർ അടിവാരം തൊട്ടിയിൽ കുഞ്ഞുട്ടിയുടെയും ഉഷയുടെയും മകൻ ബൈജു (45) മരണപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് മലപ്പുറം കിഴക്കെത്തല ഓർക്കിഡ് ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കൽ HMS ഹോസ്പിറ്റലിൽ മൂന്നര മണിക്കൂറുകളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെടുകയാനുണ്ടായത്. ശവസംസ്കാര ചടങ്ങുകൾ ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ വെച്ച് നടത്തുന്നതാണ്.

 സോഫ്റ്റ്‌വെയർ എൻജിനിയറായ അദ്ദേഹം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ചായത്തിലെ വാർഡ് 14 ഇൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബിജെപി മലപ്പുറം സെൻട്രൽ ജില്ല കൺവീനറായി ഇപ്പോൾ ചുമതല വഹിക്കുന്നു ഭാര്യ സുജിത മകൻ ആദിനാഥ്, ഷജിനി, ഭജിനി തുടങ്ങിയവർ സഹോദരിമാരാണ് വിനോദ് തൃത്താല, പ്രശാന്ത് മഞ്ചേരി തുടങ്ങിയവർ സഹോദരി ഭർത്താക്കന്മാരാണ്.

Post a Comment

0 Comments