LATEST

6/recent/ticker-posts

Header Ads Widget

ഇറാൻ സേനയുടെ ഏഴ് ബോട്ടുകൾ കടലിൽ മുക്കിയെന്ന് ട്രംപ്


 

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള 'പ്രൊജക്റ്റ് ഫ്രീഡം' ഓപ്പറേഷനിടെ യുഎസ് സേന ഏഴ് ഇറാനിയൻ ബോട്ടുകൾ തകർക്കുകയും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടുകയും ചെയ്തെന്ന് അമേരിക്ക.

Post a Comment

0 Comments