LATEST

6/recent/ticker-posts

Header Ads Widget

വോട്ടെണ്ണൽ: തിരൂരങ്ങാടിയിൽ ട്രാഫിക് നിയന്ത്രണം

 


തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ വോട്ടുകൾ തിരൂരങ്ങാടിയിലെ ഒ യുപി സ്കൂൾ, ജി എച്ച് എസ് എസ്, കെഎം എം എം ഒ അറബിക് കോളേജ്

എന്നീ സ്ഥാപനങ്ങളിൽ വെച്ച് എണ്ണുന്നതിനാൽ പൊലീസ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. *ചെമ്മാട് നിന്ന് കോട്ടക്കൽ, വേങ്ങര, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും രാവിലെ 7 മുതൽ 12 മണി വരെ മമ്പുറം പുതിയ പാലം വഴി, ലിങ്ക് റോഡിലൂടെ അരീത്തോട് വഴി* പോകണമെന്ന് പോലീസ് അറിയിച്ചു.


#tirurangadi

Post a Comment

0 Comments