🛑 ELECTION BREAKING
നിയമസഭാ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. ഷാജി ആധിപത്യം തുടരുന്നു. ഓരോ റൗണ്ട് കഴിയുന്തോറും ഷാജിയുടെ ലീഡ് നില വർധിക്കുന്നത് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. നിലവിൽ 11,250 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ് ഷാജിക്കുള്ളത്.
അഞ്ചാംഅവസാനിക്കുമ്പോൾ കെ.എം. ഷാജിക്ക് 31,001 വോട്ടുകൾ ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴയ്ക്കൽ 19,751 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.ബിജെപി സ്ഥാനാർത്ഥി ജയകൃഷ്ണൻ വി.എൻ. 2,360 വോട്ടുകൾ നേടി

0 Comments