യുവ പണ്ഡിതനും മഅ്ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ (41)വാഹനാപകടത്തിൽ മരണപെട്ടു.
ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ സാരമായി പരുക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെയായിരുന്നു അന്ത്യം.
പിതാവ്: പരേതനായ അബ്‌ദുല്ല മുസ്‌ലിയാർ.
മാതാവ്: പരേതയായ ഹലീമ.
ഭാര്യ: ഖദീജ മോര്യ. മക്കൾ: ത്വയ്യിബ്, ഹസൻ,അബ്‌ദുസ്സലാം, ആയിശ ജുമാന.സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ൽഹികമി, ഉമ്മുൽ ഖൈർ, അർവ, സഈദ,ശാക്കിറ, ഹാഫിസ, സ്വബീഹ. മയ്യിത്ത്കോഴിക്കോട്മെഡിക്കൽകോളേജിൽ.പോസ്റ്റുമോർട്ട ശേഷം കബറടക്കും.

0 Comments