LATEST

6/recent/ticker-posts

Header Ads Widget

ഗ്രീന സ്ക്വയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 



സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ സ്വാതന്ത്യദിനമാഘോഷിച്ചു.


കക്കാടംപുറം - ഗ്രീന സ്ക്വയറിൽ നടന്ന ചടങ്ങിൽ ഗ്രീൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി ചെയർമാൻ പി പി ബഷീർ അഹമ്മദ് പതാക ഉയർത്തി.


ഭാരവാഹികളായ കെ സി മുഹമ്മദ് കുട്ടി, എം ദേവദാസൻ, പി കെ ഉസ്മാൻ, സത്താർ കുറ്റൂർ, ഫൈസൽ മാലിക് വി എൻ, റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, സലീം കെ സി, കെ കെ അബ്ദുൽ ലതീഫ്, മൊയ്തീൻ കുട്ടി കോതേരി, അമീൻ കള്ളിയത്ത്, അബ്ദുൽ മജീദ് അരീക്കൻ, അഹമ്മദ് കോയ കള്ളിയത്ത്, അബ്ദുൽ ലത്വീഫ് ജീസാൻ, അൻവർ സ്വാദിഖ് വാഫി, അബ്ദുൽ കരീം ഹാജി പള്ളിയാളി, മുനീർ പി വി, അബ്ദുള്ളക്കുട്ടി അരീക്കൻ, എ പി ഖാസിം, സൈതലവി കോയിസ്സൻ, പി പി അബ്ദുൽ ഹാദി, മജീദ് എം കെ, മുഹമ്മദലി ആലുങ്ങൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments