താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വാഹന ബാഹുല്യം കാരണം അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു... ചുരത്തിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടിട്ടുണ്ട്. 2,3,4,5,6,7,8 എന്നീ വളവിൻ്റെ ഇടയിലാണ് തടസം നേരിടുന്നത്.അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.



0 Comments