LATEST

6/recent/ticker-posts

Header Ads Widget

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി; തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും, ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു



കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത് ആണ് സംഭവം. കുക്കാനം സ്വദേശി പ്രജിഷയെയാണ് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണം കണ്ട് തടയാനായെത്തിയ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രജിഷയെ ആക്രമിക്കുന്നതിനിടെ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ് നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം



Post a Comment

0 Comments