LATEST

6/recent/ticker-posts

Header Ads Widget

ക്രൂര കൊലപാതകം, അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി

 



ഇടുക്കി: ഇടുക്കിയിൽ ക്രൂര കൊലപാതകം. അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി.


നെടുംകണ്ടം എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി,ഭാര്യ വത്സമ്മയാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം വ്യക്തമല്ല.

Post a Comment

0 Comments