LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും

                           


                                                                                

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി വിഭാഗത്തിലെ പരീക്ഷ വെള്ളിയാഴ്‌ച തുടങ്ങും. 20ന് പരീക്ഷകൾ അവസാനിക്കും. 21ന് ഓണാഘോഷത്തോടെ സ്‌കൂൾ അടയ്ക്കും. അതേ സമയം, എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പരീക്ഷ 21ന് നിശ്ചയിച്ചത് ഓണാഘോഷത്തിന് പ്രതിസന്ധിയാകുന്നുണ്ട്. പ്ലസ് ടു പരീക്ഷയുടെ ടൈംടേബിളിലും മാറ്റം വരുത്തിയിട്ടുണ്ട്. 18ന് നടത്താനിരുന്ന ബയോളജി പരീക്ഷയും 20ന് നടത്താനിരുന്ന അക്കൗണ്ടൻസി പരീക്ഷയും 14ന് രാവിലെ നടത്തും.


Post a Comment

0 Comments