AR നഗർ | കേരള വ്യാപാരി വ്യവസായി എകോപന സമിതി AR നഗർ യൂണിറ്റ് ആഗസ്റ്റ് 9 വ്യാപാര ദിനം ആചരിച്ചു, AR നഗർ ബസാറിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന അംഗം kc സൈദലവി ഹാജി പതാക ഉയർത്തി.
മധുര പലഹാരം വിതരണം kk അബ്ദുൽ ലത്തീഫ് നേതൃത്വം നൽകി, തുടർന്ന് മുൻ മെമ്പർമാരായ 7 ഓളം കച്ചവടക്കാരെ വീട്ടിൽ പോയി സന്തോഷങ്ങൾ പങ്ക് വെക്കുകയും ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് KKH തങ്ങൾ ആധ്യഷo വഹിച്ചു, ജനറൽ സെക്രട്ടറി Ap മണി, ട്രഷറര്‍ kk അബ്ദുൽ അസീസ്, pk അബ്ദുസമദ്, pk ഉണ്ണികൃഷ്ണൻ, vn മമ്മുദു, cp വിജയ കുമാർ, pk അഹമ്മദ് കുട്ടി, ഹരിദാസൻ, ഹസ്സൈൻ k, സൈദു k തുടങ്ങിയവർ പങ്കെടുത്തു.



0 Comments