റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വെള്ളിയാഴ്ച) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്നും അതനുസരിച്ച് *റബീഉൽ അവ്വൽ 12 (നബി ദിനം)* ചൊവ്വാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, ജിഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു.



0 Comments