LATEST

6/recent/ticker-posts

Header Ads Widget

തൃശൂർ സ്വദേശി സലാലയിൽ ഹൃതയാഘാതംമൂലം മരിച്ചു

 




സലാല: മലയാളി സലാലയിൽ ഹൃദയാഘാതംമൂലം മരിച്ചു. തൃശൂർ കുറുക്കഞ്ചേരി സ്വദേശി മഹേഷ് കക്കാട് അരവിന്ദൻ (45 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി അൽ ഹഷാർ കമ്പനിയിൽ ഡെന്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ധന്യ മഹേഷ്, മക്കൾ: ഹിഷാനി മഹേഷ്, അമാന മഹേഷ്, അച്ഛൻ പരേതനായ അരവിന്ദ് കക്കാട് നാരണയണൻ, അമ്മ പരേതയായ പുഷപ.


പരേതൻ കൈരളി സലാല ന്യൂ സലാല യൂണിറ്റ് മെമ്പറാണ്. മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments