കാസർഗോഡ്:) സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്. പള്ളിക്കര സ്വദേശി അബ്ദുൾ അഹാദിന്റെ പരാതിയിലാണ് കേസെടുത്തത്.
സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സംഘവും ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. ഇയാൾ ഒളിവിലാണ്. കാസർഗോഡ് ടൗൺ പൊലീസ് ഖാദർ കരിപ്പൊടി ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്.



0 Comments