ചെന്നൈ: തമിഴ്‌നാട്ടിൽ കന്നി മത്സരത്തിനിറങ്ങിയ ടിവികെയ്ക്ക് ലീഡ്. തമിഴ്‌നാട് ചെപ്പോക്ക്-തിരുവല്ലക്കേനിയിൽ ഉദയനിധി സ്റ്റാലിനും പിന്നിൽ. ബംഗാളിൽ ബിജെപി ലീഡ് 100 കടന്നു.
മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപ്പൂരിൽ മമത പിന്നിൽ. സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. അസമിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ആധിപത്യ ലീഡ്. അസമിൽ ബിജെപി കേവലഭൂരിപക്ഷം മറികടന്നു.

0 Comments