LATEST

6/recent/ticker-posts

Header Ads Widget

സൈക്കിളിൽ ബസിടിച്ച് പേരക്കുട്ടി മരിച്ചു അപകട വിവരം അറിഞ്ഞ് തളർന്ന് വീണ് വല്യുപ്പയും മരിച്ചു

 


മലപ്പുറം: മംഗലം എൻ.ഒ.സി പടി പുത്തൻപുരയിൽ ഹനീഫയാണ് മരിച്ചത്,മകന്റെ മകൻ വ്യാഴാഴ്‌ച സൈക്കിളിൽ ബസിടിച്ച് മരിച്ചിരുന്നു,കുട്ടിയുടെ മരണ വിവരം അറിഞ്ഞ് ആശുപത്രിയിൽ തളർന്ന് വീണ ഹനീഫ ഇന്ന് മരണപ്പെട്ടു,പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് പ്രസിഡന്റ്റാണ്

Post a Comment

0 Comments