LATEST

6/recent/ticker-posts

Header Ads Widget

‘വി ഡി സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കും’; മലപ്പുറം നന്നബ്ര പഞ്ചായത്ത് അംഗം



വിഡി സതീശന് പിന്തുണയുമായി മലപ്പുറം നന്നബ്ര പഞ്ചായത്ത് അംഗം. വി ഡി സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് സഫ്വാന്‍ കെ വി യുടെ ഫേസ്ബുക്ക് കുറിപ്പ്.



Post a Comment

0 Comments