LATEST

6/recent/ticker-posts

Header Ads Widget

നിര്യാതനായി

 



മമ്പുറം : പരേതനായ കുന്നംകുലത്ത് നാണുവിന്റെയും ഉണ്ണൂലിയുടെയും മകൻ മോഹനൻ (ആവേൻ) അന്തരിച്ചു.ശവസംസ്കാര ചടങ്ങുകൾ 11 Am ന് വീട്ടുവളപ്പിൽ നടത്തുന്നതാണ്.ഭാര്യ റീജ, മക്കൾ : രാജേഷ്, സുഭാഷ്, മഹേഷ്‌, വൈശാഖ്.. മരുമക്കൾ : സജിത കാടപ്പടി, സോന കൂമണ്ണ. സഹോദരങ്ങൾ : സുബ്രഹ്മണ്യൻ, ഗിരീഷ്, അജിത, രാധാമണി.

Post a Comment

0 Comments